drowned യുവതിയെ ആക്രമിച്ച ശേഷം പുഴയിൽ ചാടിയ യുവാവ് മരിച്ചു
December 14, 2020 11:35 am

ചാലക്കുടി : യുവതിയെ ആക്രമിച്ച ശേഷം പുഴയിൽ ചാടിയ യുവാവ് മരിച്ചു. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ ആണ്