കൊച്ചി വിമാനത്താവളം വഴി വിദേശ കറൻസി കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി അറസ്റ്റിൽ
August 19, 2019 5:57 pm

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 24 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശി