ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്‌
January 30, 2020 3:42 pm

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ്. അജ്ഞാതനായ വ്യക്തിയാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍