കോഴിക്കോട് സ്വകാര്യ ബസിന്റെ ടയറിനടിയില്‍പ്പെട്ട വ്യക്തി അത്ഭുതകരമായി രക്ഷപ്പെട്ടു
September 16, 2019 2:56 pm

കോഴിക്കോട്:പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസിന്റെ ടയറിനടിയില്‍പ്പെട്ട വ്യക്തി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടഞ്ചേരി