കഞ്ചാവ് മാഫിയ സംഘത്തിന്റെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു
September 26, 2019 11:00 am

കൊല്ലം: കരുനാഗപ്പള്ളിയില്‍ കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തഴവാ മണപ്പള്ളി ശരത് ഭവനത്തില്‍ അജിത്താണ് ആത്മഹത്യ