ഊർമ്മിള മണ്ഡോത്കറിനെതിരെ അശ്ലീല പരാമർശം; പൊലീസ് കേസെടുത്തു
May 28, 2019 1:57 pm

മുംബൈ:നടി ഊർമ്മിള മണ്ഡോത്കറിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ അശ്ലീല പരാമർശത്തിൽ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ കുഡ്ടാർകർ എന്നയാൾക്ക്