ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഓള്‍ഗ ടോക്കര്‍ ചുക്കിന് ലഭിച്ചു
May 23, 2018 8:26 am

ലണ്ടന്‍: ഓള്‍ഗ ടോക്കര്‍ ചുക്കിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.