ഫോണ്‍ വഴി ആവശ്യക്കാരെ കണ്ടെത്തി ചാരായ വില്‍പ്പന; പ്രതി പിടിയില്‍
May 3, 2020 10:17 am

കൊരട്ടി: ചാരായമുണ്ടാക്കി മൊബൈല്‍ ഫോണ്‍ വഴി ആവശ്യക്കാരെ കണ്ടെത്തി വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. മേലൂര്‍ നടുത്തുരുത്ത് സ്വദേശി കളത്തില്‍ വീട്ടില്‍