ചുവപ്പിന്റെ അസ്തമയം ആഗ്രഹിച്ചവര്‍ ഇപ്പോള്‍ നിലനില്‍പ്പിനായി ഓടുന്നു . . .
June 16, 2019 5:12 pm

ചോദിച്ചു വാങ്ങുന്ന തിരിച്ചടിയാണ് ഇപ്പോള്‍ മമത ഭരണകൂടം ബംഗാളില്‍ ഏറ്റുവാങ്ങുന്നത്. കാവി രാഷ്ട്രീയം അതിന്റെ ആധിപത്യം എല്ലാ രൂപത്തിലും ബംഗാളില്‍