മമത ബാനര്‍ജിക്കെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ പരാതി
September 28, 2020 4:45 pm

കൊല്‍ക്കത്ത: കോവിഡ് ബാധിച്ചാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്കെതിരെ