മമതാ ബാനർജിക്ക് ഗുരുതര പരിക്ക്; ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ്
മമതാ ബാനർജിക്ക് ഗുരുതര പരിക്ക്; ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ്
അഴിമതി കേസുകളിൽ മോദിയ്ക്ക് രണ്ട് നിലപാട് , ഒപ്പമുള്ളവർക്കും പിന്തുണ നൽകുന്നവർക്കും സംരക്ഷണമാണ് ‘ഗ്യാരണ്ടി’തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍എതിരാളികളെ വീഴ്ത്താന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലന്നാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയായ
ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി മമതഡൽഹി: 2024-ല്‍ നടക്കേണ്ടത് തിരസ്കരണത്തിന്റെ തിരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനംചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന്
കൊറോണയിലും കേരളം മാതൃക; ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് ബംഗാള്കൊല്ക്കത്ത: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പിന്നാലെ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാളും. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബുദ്ധിമുട്ടിലായ
പിണറായിയുടെ കത്തിൽ ‘കുരുങ്ങിയത്’ മമത ബാനർജിയും കോൺഗ്രസ്സ് നേതൃത്വവും !ഇങ്ങനെയൊരു കുരുക്കില്‍പ്പെടുമെന്ന് സ്വപ്നത്തില്‍ പോലും മമതയും കോണ്‍ഗ്രസ്സും ചിന്തിച്ചിട്ടുണ്ടാകില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി
ആ 40 മോദിക്ക് നാക്ക് പിഴച്ചത് കൊണ്ട്, വടിയെടുത്തത് ആർ.എസ്.എസ് മേധാവിനാല്പ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ എത്തുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ആര്‍.എസ്.എസ് നിലപാടില്‍ പേടിച്ച്. തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തീ പാറുന്ന
മോദി രാജ്യത്തിന്റെ ബിഗ്‌ബോസാണെന്ന് കരുതേണ്ട;വിജയം ധാര്‍മികമെന്ന് മമതകൊല്ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ബിഗ്‌ബോസാണെന്ന് കരുതേണ്ടെന്ന് മമത ബാനര്‍ജി.ജനാധിപത്യമാണ് ബിഗ്‌ബോസ്. ഭാവിപരിപാടി പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കുമെന്നും
മമതയ്ക്ക് തിരിച്ചടി;അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതിന്യൂ ഡൽഹി :ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍
കഴിഞ്ഞതൊക്കെ തന്നെ ധാരാളം; ഇനി ബംഗാളില്‍ ബന്ദ് ഉണ്ടാവില്ലെന്ന് മമതാ ബാനര്‍ജികൊല്‍ക്കത്ത: തൊഴിലാളിസംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ബി.ജെ.പിയേക്കാളും വർഗീയമായ പാർട്ടി ഇന്ത്യയിലില്ലെന്ന് മമത ബാനർജികൊൽക്കത്ത: ബി.ജെ.പിയേക്കാളും വർഗീയമായ പാർട്ടി ഇന്ത്യയിലില്ലെന്നും ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ നിൽക്കുന്ന