മമ്പാട് ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
October 6, 2021 8:36 am

മലപ്പുറം: മമ്പാട് ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മകളുടെ ഭര്‍ത്താവ് അബ്ദുല്‍ ഹമീദ് അറസ്റ്റില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അബ്ദുല്‍