മെഗാസ്റ്റാര്‍ ചിത്രം ‘ഉണ്ട’യുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം
May 5, 2019 9:03 am

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഈദ് റിലീസായി ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ജോജോ