മാസോ അതോ കോമഡിയോ? പിടിതരാതെ ടർബോ ജോസ്; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുറത്തിറങ്ങുന്ന മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫസ്റ്റ്
മാസോ അതോ കോമഡിയോ? പിടിതരാതെ ടർബോ ജോസ്; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുറത്തിറങ്ങുന്ന മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫസ്റ്റ്
യാത്ര 2′-ട്രെയിലർ പുറത്ത്; വീണ്ടും വൈ.എസ്.ആറായി മമ്മൂട്ടിമമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി 2019 ൽ മാഹി .വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ്
വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണന്‍; അങ്ങനെയൊരു ചിത്രം ആലോചനയിലില്ലഎ ഐ സാങ്കേതിക വിദ്യ ഉപയോഗം വ്യാപകമായതോടെ എല്ലാ ആളുകൾക്കും യുവത്വം നിലനിർത്തി ചിത്രങ്ങളും വീഡിയോകളും ഒരുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്.
‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലുംഒറിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ‘ആർആർആർ’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘നാട്ടു നാട്ടു’
നിഗൂഢതകൾ നിറച്ച് ‘ഡോണ്ട് ഗോ’ സോംഗ്; റോഷാക്കിലെ വീഡിയോ ഗാനമെത്തിതിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം റോഷാക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. അബുദാബിയിൽ നടന്ന വിജയാഘോഷത്തോട് അനുബന്ധിച്ചാണ്
നിഗൂഢത ഉണർത്തി വീണ്ടും മമ്മൂട്ടി; റിലീസിനൊരുങ്ങി ‘റോഷാക്ക്’പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പേരിലെ കൗതുകം തന്നെയാണ് ഇതിന് കാരണം. ‘കെട്ട്യോളാണ് എന്റെ
‘ക്രിസ്റ്റഫര്‍’ ; മമ്മൂട്ടി ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരായിമമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചിരുന്നതു പ്രകാരം ചിങ്ങം ഒന്നിനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും
സേതുരാമയ്യരുടെ കുതിപ്പ്; നെറ്റ്ഫ്ലിക്സില്‍ രണ്ടാം ആഴ്ചയും സിബിഐ 5ന് നേട്ടംകൊച്ചി: ഒടിടി റിലീസിൽ വൻ വിജയമായി മമ്മൂട്ടി നായകനായ സിബിഐ 5 ദ ബ്രെയിൽ. തീയറ്റർ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ
ഹിറ്റ് ചിത്രം ‘ഒരു സിബിഐ ഡയറികുറിപ്പ്’ ഇറങ്ങിയിട്ട് 34 വര്‍ഷം ; നന്ദി പറഞ്ഞ് സംവിധായകന്‍ കെ മധുഇന്ന് ഒരു സിബിഐ ഡയറികുറിപ്പ് റിലീസ് ചെയ്തിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. മലയാള സിനിമാസ്വാദകരോട് നന്ദി പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍
മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം മാര്‍ച്ചില്‍ പ്രദര്ശനത്തിനെത്തുംമമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം മാര്‍ച്ചില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് മൂന്നിനാണ് സിനിമ ബിഗ് സ്‌ക്രീനില്‍ എത്തുക.ടീസര്‍ ഇന്ന്