ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മില്‍ അസാധരണമായ ചിരിയും ശബ്ദവുമായി ഭ്രമയുഗം മൂഡില്‍: മമ്മൂട്ടിപ്രേക്ഷകര് അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ്
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മില്‍ അസാധരണമായ ചിരിയും ശബ്ദവുമായി ഭ്രമയുഗം മൂഡില്‍: മമ്മൂട്ടിപ്രേക്ഷകര് അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ്
‘കത്തനാരിലെ കുഞ്ചമന്‍ പോറ്റിയുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല’:രാഹുല്‍ സദാശിവന്‍‘കുഞ്ചമന്‍ പോറ്റി’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഭ്രമയു?ഗത്തില്‍ കുഞ്ചമന്‍ പോറ്റി എന്ന
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്’; മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂട്ടികേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍
ആറാമതും മികച്ച നടന്‍; പുരസ്‌കാര നിറവില്‍ മമ്മൂട്ടിമലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.മികച്ച നടനുള്ള പുരസ്‌കാരം നടന്‍ മമ്മൂട്ടി സ്വന്തമാക്കി. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു.
മമ്മൂട്ടി – ലിജോ ചിത്രം ‘നന്‍പകല്‍’ തമിഴ്നാട്ടില്‍ റിലീസ് ചെയ്തുമമ്മൂട്ടി നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ തമിഴ്നാട് റിലീസ് ഇന്ന്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന
‘റോഷാക്കി’നെ പ്രശംസിച്ച് സീത രാമം താരം മൃണാള്‍ താക്കൂര്മമ്മൂട്ടി ചിത്രം റോഷാക്ക് രണ്ട് ദിവസം മുമ്പ് ഒടിടിയിലും റിലീസ് ചെയ്തതോടെ വീണ്ടും അഭിനന്ദനങ്ങൾക്ക് പാത്രമാകുകയാണ്. സീതാ രാമം എന്ന
‘ദി കിംഗ്’ എത്തിയിട്ട് 27 വർഷം; ആഘോഷിച്ച് മമ്മൂട്ടിയും ഷാജി കൈലാസുംമമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദി കിംഗ്.
മലയാള സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി ഭാവന; തിരിച്ചു വരവ് പ്രഖ്യാപിച്ച് മമ്മൂട്ടികൊച്ചി: ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് നടി ഭാവന
മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയറ്ററുടമകള്തിയറ്ററുകള് വീണ്ടും സജീവമാക്കിയതിനും ഒ.ടി.ടിയില്‍ നിന്നുള്ള വമ്പന്‍ ഓഫര്‍ വേണ്ടെന്നുവച്ച് ദി പ്രീസ്റ്റ് തിയറ്റര്‍ റിലീസിന് നല്‍കിയതിനും മമ്മൂട്ടിക്ക് വീട്ടിലെത്തി
സെക്കന്‍ഡ് ഷോ ഇല്ലെങ്കില്‍ പ്രീസ്റ്റ് തീയറ്ററില്‍ എത്തില്ല; ജോഫിന്‍ ടി ചാക്കോസെക്കന്ഡ് ഷോ ആരംഭിക്കാതെ പ്രീസ്റ്റ് തിയറ്ററിലെത്തിക്കാന്‍ സാധിക്കില്ലെന്ന് സിനിമയുടെ സംവിധായകനായ ജോഫിന്‍ ടി. ചാക്കോ. തിയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ