സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ
September 7, 2022 12:10 pm

മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് 71 വയസ്സ്. പ്രായം റിവേഴ്സ് മോഡിലേക്ക് പോകുന്ന മമ്മൂട്ടിക്ക് ഈ പിറന്നാൾ ദിനത്തിലും മധുരപതിനേഴിന്റെ പകിട്ടാണ്.