ബോധപൂര്‍വ്വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല; ഡീഗ്രേഡിംങിനെ കുറിച്ച് മമ്മൂട്ടി
February 28, 2022 5:10 pm

സിനിമകള്‍ക്കെതിരെ വ്യാപകമായി കണ്ടുവരുന്ന ഡീഗ്രേഡിംഗ് പ്രവണതയെ കുറിച്ച് പ്രതികരിച്ച് നടന്‍ മമ്മുട്ടി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ