‘ചിലര്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി വക്താക്കളെപ്പോലെ’; മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ മമത
November 14, 2019 11:47 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.