‘മാമാങ്ക’ത്തിനെതിരെ നടന്ന ഗൂഢാലോചന വെളിപ്പെടുത്തുന്ന ഓഡിയോ പുറത്ത് . . .കൊച്ചി : മാമാങ്കം സിനിമക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അടിവേര് കണ്ടെത്തി പൊലീസ്. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ മാമാങ്കത്തെ ഡീഗ്രേഡ്
‘മാമാങ്ക’ത്തിനെതിരെ നടന്ന ഗൂഢാലോചന വെളിപ്പെടുത്തുന്ന ഓഡിയോ പുറത്ത് . . .കൊച്ചി : മാമാങ്കം സിനിമക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അടിവേര് കണ്ടെത്തി പൊലീസ്. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ മാമാങ്കത്തെ ഡീഗ്രേഡ്
ഡീഗ്രേഡിങ് മോഹൻലാൽ ഫാൻസല്ല ചെയ്യുന്നത് ; എം പത്മകുമാർബ്രമാണ്ഡ ചിത്രം ‘മാമാങ്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന നെഗറ്റീവ് പ്രചരണങ്ങള്‍ക്ക് പിന്നില്‍ മോഹന്‍ലാല്‍ ആരാധകര്‍ അല്ലെന്ന് മാമാങ്കം സംവിധായകന് എം
‘മാമാങ്കം.. മലയാളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം. മമ്മൂട്ടി എന്ന അപാര പ്രതിഭാശാലി’ഒടിയന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണിപ്പോള്‍ വൈറലായിരിക്കുന്നത്. ”മാമാങ്കം. മലയാളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം. മമ്മൂട്ടി
വ്യാജ പ്രചരണം; മാമാങ്കം മുൻ സംവിധായകനെ ചോദ്യം ചെയ്യാൻ പൊലീസ്കൊച്ചി : മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തില്‍ മുന്‍ സംവിധായകന് സജീവ് പിള്ളയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വാഴാഴ്ച
‘മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെ’; മെഗാസ്റ്റാറിന് ആശംസ നേര്‍ന്ന് സൂപ്പര്സ്റ്റാര്മെഗാസ്റ്റാര് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആശംസ അറിയിച്ച് സൂപ്പര്‍സ്റ്റാര്‍. ഡിസംബര്‍ 12ന് തിയ്യേറ്ററില്‍ എത്തുന്നത് പ്രമാണിച്ചാണ് മോഹന്‍ലാല്‍
മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം; ടീസര്‍ നാളെ എത്തുംമമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യും. രാവിലെ പത്ത് മണിക്ക് നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ്
സോഷ്യല്‍ മീഡിയ കീഴടക്കാന്‍ വീണ്ടും മെഗാസ്റ്റാര്‍ ; ‘മാമാങ്കം’ പുതിയ ലുക്ക് കാണാംമമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. സോഷ്യല്‍ മീഡിയ കീഴടക്കാന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍
മരക്കാര്‍ മലയാള സിനിമയ്ക്ക് നാഴികക്കല്ലാകും; പൃഥ്വിരാജ് സുകുമാരന്മോഹന്ലാല്-പ്രിയദര്ശന് ചിത്രം മരക്കാര്‍ മലയാളസിനിമയ്ക്ക് നാഴികക്കല്ല് ആകുമെന്ന് പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു
അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് മമ്മൂക്കയുടേത്;മാമങ്കം നായിക പറയുന്നുമമ്മൂട്ടിയുടെ അടുത്തതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍ ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ താരം
മാമാങ്കത്തില്‍’ തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കിയതിനെതിരെ എം.എല്‍.എഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് മമ്മൂട്ടിയുടെ മാമാങ്കം സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്നത്. ചിതത്ത്രിന്റെ ആദ്യ ഘട്ട ഒരുക്കങ്ങള്ക്കിടെയില് തന്നെ അണിയറയില്‍