‘സ്വന്തം മനസാക്ഷിയോട് ചോദിക്കൂ’; തെലങ്കാന സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മമ്മൂട്ടി
December 5, 2019 5:35 pm

തെലങ്കാനയില്‍ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബോളിവുഡ്,ടോളിവുഡ്, ഉള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരണം അറിയിച്ച്