bombay-highcourt പോഷകാഹാരക്കുറവ്; മഹാരാഷ്ട്രയില്‍ കുട്ടികള്‍ മരിക്കരുതെന്ന് ബോംബെ ഹൈക്കോടതി
August 23, 2021 5:15 pm

മുംബൈ: മഹാരാഷ്ട്രയില്‍ പോഷകാഹാരക്കുറവ് കാരണം ആദിവാസി മേഖലയില്‍ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളുണ്ടാകരുതെന്ന് സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച