‘കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ ഇനിയില്ല’, ബോളിവുഡ് നടി ബിജെപി വിട്ടു
April 19, 2018 5:27 pm

ന്യൂഡല്‍ഹി: ബോളിവുഡ് താരം മല്ലിക രജ്പുത് ബിജെപി വിട്ടു. ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് പാര്‍ട്ടി