കോണ്‍ഗ്രസ്സിന് തിരിച്ചടി ; കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മന്ത്രി ബി.ജെ.പിയിലേക്ക്March 30, 2018 8:37 am
ബംഗളൂരൂ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും ,അഫ്സല് പൂരില്‍ നിന്നും ആറു തവണ എം.എല്‍.എയുമായ മാലികയ്യ

