ചിത്രയുടെ ആലാപനത്തില്‍ ‘മാലിക്കി’ലെ ആദ്യഗാനം പുറത്തിറങ്ങി
July 10, 2021 4:17 pm

മഹേഷ് നാരായണന്റെ ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്കി’ലെ ആദ്യഗാനം എത്തി. ‘തീരമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്.