യുഎസ് ഓപ്പണ്‍ ടെന്നീസ്; റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു
August 29, 2019 10:41 am

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. മൂന്നാം സീഡായ ഫെഡറര്‍ ബോസ്‌നിയന്‍ താരം