വെങ്കട് പ്രഭു വിജയ് ചിത്രം ‘ദളപതി 68’ ല്‍ മലേഷ്യന്‍ നടന്‍ യുഗേന്ദ്രന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
December 5, 2023 9:45 am

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 68’. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ