മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോല്‍വി
January 11, 2024 2:45 pm

ക്വാലലമ്പുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോല്‍വി. ഹോങ്കോങ്ങിന്റെ ആന്‍ഗസ് എന്‍ കെ ലോങ്ങിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.