ഏഷ്യാ കപ്പ് ഹോക്കി; ഫൈനലില്‍ മലേഷ്യക്കെതിരെ പോരാടാൻ ഇന്ത്യ
October 22, 2017 3:25 pm

ധാക്ക: ഏഷ്യാകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയും മലേഷ്യയും ഇന്ന് നേർക്കുനേർ. ധാക്ക മൗലാന ഭാഷാണി ദേശീയ സ്‌റ്റേഡിയത്തില്‍ വൈകിട്ട്