കെഎം ബഷീറിന്റെ കൊലപാതകം; കേസ് ഇന്ന് പരിഗണിക്കും, ശ്രീറാമും, വഫയും എത്തിയേക്കും?
February 24, 2020 10:32 am

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന്