ബസ് അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
July 8, 2019 12:02 pm

ദിണ്ഡിഗല്‍: തമിഴ്‌ നാട്ടിലെ ദിണ്ഡിഗലില്‍ ബസ് അപകടത്തില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി മറിയ