കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ മരിച്ചു
July 2, 2020 2:46 pm

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. ഡല്‍ഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയ മേരി(68)യാണ്