ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സംഘര്‍ഷം: മരിച്ചവരില്‍ ഒരു മലയാളിയും
December 4, 2019 2:05 pm

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പൊലീസുകാരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി ബിജീഷ് ആണ്