Marine-express രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യന്‍ നാവികരുമായി പോയ എണ്ണ കപ്പല്‍ കാണാതായി
February 3, 2018 4:20 pm

പോര്‍ട്ടോനോവ: രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യന്‍ നാവികരുമായി പോയ എം.ടി മരീന്‍ എക്‌സ്പ്രസ് എന്ന എണ്ണ കപ്പല്‍ കാണാതായി.