ഡല്‍ഹിയിലെ മലയാളികള്‍ക്കും സൗജന്യ റേഷനും ഭക്ഷ്യകിറ്റും നല്‍കണമെന്ന് രമേശ് ചെന്നിത്തല
May 16, 2020 9:52 pm

തിരുവനന്തപുരം: ഡല്‍ഹിയില്‍ റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ക്കും സൗജന്യ റേഷനും ഭക്ഷ്യ കിറ്റും നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ്