കൊറോണ; കല്‍ബുര്‍ഗിയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍
March 13, 2020 4:22 pm

ബംഗളൂരു: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു.