deadbody ജോലി സ്ഥലത്ത് അപകടം; സൗദിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായ മലയാളി യുവാവ് മരിച്ചു
June 15, 2019 9:06 pm

റിയാദ്: ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സൗദിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന പാലക്കാട് കാരാകുറിശ്ശി സ്വദേശി