മലയാളം വെബ്‌സീരീസുകളുടെ നിര്‍മാണത്തിനായി കോടികളിറക്കാന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍
December 5, 2023 3:10 pm

കൊച്ചി: കേരളത്തില്‍നിന്നുള്ള പ്രമേയങ്ങള്‍ക്ക് ലോകമെങ്ങും പ്രേക്ഷകര്‍ വര്‍ധിച്ചതോടെ മലയാളം വെബ്‌സീരീസുകളുടെ നിര്‍മാണത്തിനായി കോടികളിറക്കാന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍. ഏതാണ്ട് 100 കോടിയിലധികം