തമിഴ് ചിത്രം’കനാ’; പുതിയ മലയാളം പോസ്റ്റര്‍ പുറത്ത് വിട്ടു
January 1, 2019 4:58 pm

ശിവകാര്‍ത്തികേയന്‍ ആദ്യമായ് നിര്‍മ്മിച്ച തമിഴ് ചിത്രം ‘കനാ’ തിയേറ്ററുകളിലെത്തി. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രതികരണവുമായ് മുന്നേറുകയാണ്.