കത്ത് വിവാദം; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം
November 10, 2022 1:06 pm

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമായി. മഹിളാകോൺഗ്രസ്,യൂത്ത് കോൺഗ്രസ്,ബി.ജെ.പി എന്നിവരുടെ

ബിജെപിയിലേക്ക് പോകുന്നതിനുള്ള അദ്യപടിയിലാണ് സുധാകരനെന്ന് മന്ത്രി വി ശിവൻകുട്ടി
November 10, 2022 12:37 pm

തിരുവനന്തപുരം: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന സുധാകരന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിക്കാം; എൽദോസ് കുന്നപ്പിള്ളിക്ക് കോടതിയുടെ അനുമതി
November 10, 2022 12:19 pm

കൊച്ചി : ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി

ആര്യ രാജേന്ദ്രന് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി
November 10, 2022 12:03 pm

കൊച്ചി: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള

ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് യുഡിഎഫ്; എൽഡിഎഫിന്റെ 6 സീറ്റുകൾ പിടിച്ചെടുത്തു
November 10, 2022 11:48 am

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ ആറ് സിറ്റിംഗ്

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ജാഗ്രത നിർദേശം
November 10, 2022 11:06 am

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ വൈകിട്ടോടെയാണ് ന്യുനമർദ്ദം

മാറ്റമില്ലാതെ സ്വർണവില; വിപണി നിരക്ക് അറിയാം
November 10, 2022 10:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ

ആർഎസ്എസ് ശാഖ സംരക്ഷിച്ചുവെന്ന സുധാകരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
November 9, 2022 3:05 pm

കണ്ണൂർ : കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്റെ വിവാദ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നോട്ടീസയക്കാൻ നിർദേശം
November 9, 2022 2:26 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ നോട്ടീസയക്കാൻ നിർദേശം. അഭിഭാഷകൻ മുഖേന ദിലീപിന്

‘അഹംഭാവത്തിന് കയ്യും കാലും വെച്ച മേയർ, ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുന്നു’; കെ മുരളീധരൻ
November 9, 2022 2:08 pm

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എം പി. അഹംഭാവത്തിന് കയ്യും കാലും വെച്ച മേയറാണ് തിരുവനന്തപുരത്തേതെന്ന് കെ മുരളീധരൻ

Page 5 of 568 1 2 3 4 5 6 7 8 568