പൊന്‍വെയില്‍ തെളിയുന്ന ചിങ്ങമാസത്തിന് ഇന്ന് തുടക്കം, പുതുവര്‍ഷപ്പിറവിയെ വരേവറ്റ് മലയാളികള്‍
August 17, 2017 6:58 am

കോഴിക്കോട്: കര്‍ക്കടകത്തിന്റെ കാര്‍മേഘമൊഴിഞ്ഞ് പൊന്‍വെയില്‍ തെളിയുന്ന ചിങ്ങമാസത്തിനും ഇന്ന് തുടക്കം. ചിങ്ങപ്പുലരി മലയാളികളുടെ പുതുവര്‍ഷപ്പിറവി കൂടിയാണ്. തിരുവോണത്തിന്റെ വരവറിയിക്കുന്ന ചിങ്ങപ്പിറവി