ഹബീബ് മുഹമ്മദ് സംവിധാനം ചെയ്ത ‘ഇസ’ മ്യൂസിക് ആല്‍ബം ശ്രദ്ധേയമാവുന്നു
March 12, 2020 3:42 pm

വനിതാദിനത്തില്‍ റിലീസായ മ്യൂസിക് ആല്‍ബമാണ് ഇസ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ ആല്‍ബം. ഹബീബ് മുഹമ്മദ് ആണ് സംവിധാനം