കൊറോണ വ്യാപനം; 20 വയസ്സിന് താഴെയുള്ളവര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുര്‍ക്കി
April 4, 2020 1:24 pm

ഇസ്താംബൂള്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വ്യാപനം തടയാന്‍ 20 വയസ്സിന് താഴെയുള്ളവര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുര്‍ക്കി.