കൊറോണ വൈറസ്; ഹോങ്കോംഗിലും 78 ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു
February 9, 2020 4:45 pm

ഹോങ്കോംഗ് സിറ്റി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോംഗിലും ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്.

രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച് അമൃതാനന്ദമയി!
February 9, 2020 4:25 pm

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ രാജ്ഭവനിലെത്തി. അനുയായികള്‍ക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി ഗവര്‍ണറെ

കൊറോണ: ആശങ്ക അകലുന്നു, വുഹാനില്‍ നിന്ന് എത്തിച്ച 406 പേര്‍ക്ക് രോഗമില്ല
February 9, 2020 4:01 pm

ഡല്‍ഹി: കൊറോണ ആശങ്ക അകലുന്നതായി റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് ഡല്‍ഹിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ക്യാമ്പില്‍ എത്തിച്ച 406

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
February 9, 2020 3:52 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയ ശേഷം പണവും

നിയമം ലംഘിച്ചു; പച്ചക്കറി വിതരണ കമ്പോളത്തില്‍ 45 പ്രവാസികൾ പിടിയിൽ
February 9, 2020 3:48 pm

മസ്‌ക്കറ്റ്‌: മസ്‌ക്കറ്റ്‌ ഗവര്‍ണറേറ്റിലെ മൊബൈല പച്ചക്കറി മൊത്ത വിതരണ കമ്പോളത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 45 ഓളം വിദേശികള്‍ പിടിയില്‍.

കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നു;സിനിമ ഷൂട്ടറിന്റെ റിലീസ് വിലക്കി പഞ്ചാബ് സര്‍ക്കാര്‍
February 9, 2020 2:55 pm

ഛണ്ഡിഗഢ്: പഞ്ചാബി സിനിമയായ ഷൂട്ടറിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. ഗുണ്ടാത്തലവനായിരുന്ന സുഖ ഖലോണിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ആക്രമണം,

കൊറോണ ബാധിതര്‍ക്കൊപ്പം 138 ഇന്ത്യക്കാരും; യോക്കോഹാമ വിടാതെ ആഢംബരക്കപ്പല്‍
February 9, 2020 2:15 pm

യോക്കോഹാമ: കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാപ്പനീസ് ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 3700 പേരില്‍ 138 പേര്‍ ഇന്ത്യക്കാര്‍.

വിജയ്ക്ക് രക്ഷയുടെ കോട്ട തീര്‍ത്ത് ഫാന്‍സ്; പേടിച്ച് പിന്മാറി ബിജെപി
February 9, 2020 1:33 pm

ചെന്നൈ: വിജയിയുടെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ മക്കള്‍ ഇയ്യക്കം. കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഇനി നടക്കില്ല; മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു
February 9, 2020 1:10 pm

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലി സംബന്ധിച്ച പരാതികളും പരിശോധിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല:പി.സി ചാക്കോ
February 9, 2020 12:55 pm

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ.

Page 183 of 189 1 180 181 182 183 184 185 186 189