കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയടത്ത് രാഹുലിനും പിഴച്ചു (വീഡിയോ കാണാം)മധ്യപ്രദേശിലെ ഭരണതകർച്ച കോൺഗ്രസ്സ് ചോദിച്ചു വാങ്ങിയത്. ജോതിരാദിത്യ സിന്ധ്യയുടെ വഴിയേ സച്ചിൻ പൈലറ്റും പോയാൽ രാജസ്ഥാനും വീഴും.
കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയടത്ത് രാഹുലിനും പിഴച്ചു (വീഡിയോ കാണാം)മധ്യപ്രദേശിലെ ഭരണതകർച്ച കോൺഗ്രസ്സ് ചോദിച്ചു വാങ്ങിയത്. ജോതിരാദിത്യ സിന്ധ്യയുടെ വഴിയേ സച്ചിൻ പൈലറ്റും പോയാൽ രാജസ്ഥാനും വീഴും.
മധ്യപ്രദേശിലെ വില്ലന്‍മാരും ഇവര്‍ ! കോണ്‍ഗ്രസ്സിന്റെ അടിവേര് ഇളക്കികൊറോണ കാലത്തു പോലും രാഷ്ട്രീയ കുതിരക്കച്ചവടമാണിപ്പോള്‍ രാജ്യത്ത് പൊടിപൊടിക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി കമല്‍ നാഥ് രാജിവച്ചുകഴിഞ്ഞു. രാജി വയ്ക്കാന്‍
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ഡോളറിനെതിരെ 75 രൂപ നിലവാരത്തില്ന്യൂഡല്ഹി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 75 രൂപ നിലവാരത്തിലെത്തി. ബുധനാഴ്ച ക്ലോസ് ചെയ്തത്
കൊറോണ വൈറസ്; വായ്പാ തിരിച്ചടവിന് സാവകാശം നല്‍കുംകൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും. ബാങ്കേഴ്‌സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഒരു വര്‍ഷം
ഓഹരി വിപണി കൂപ്പുകുത്തി; താഴ്ന്നത് 1,709 പോയന്റ് നഷ്ടത്തില്‍, നിഫ്റ്റി 8,541 ലുമെത്തിഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ കൂപ്പുകുത്തി. ഓഹരി 1,709.58 പോയന്റ്(5.59%)നഷ്ടത്തില്‍ 28,860.51ലും നിഫ്റ്റി 498.25 പോയന്റ് (5.56%)താഴ്ന്ന്
റിയാലിറ്റി ഷോ മത്സരാർത്ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തുറിയാലിറ്റി ഷോ മത്സരാര്‍ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രജിത്കുമാറിനെ
കൊറോണ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വൈക്കം സ്വദേശിയെ അറസ്റ്റ് ചെയ്തുരാജ്യം മുഴുവന്‍ കൊറോണ വൈറസ് പടരുന്ന ഭീയിലാണിപ്പോള്‍. അതിനിടയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് നിര്‍ദേശം
വളര്‍ത്തുപ്പക്ഷികളെ കൊന്നു തുടങ്ങി; മാറ്റാന്‍ ശ്രമിച്ചാല്‍ ‘അകത്താകും’, മുന്നറിയിപ്പ്!മലപ്പുറം: മലപ്പുറം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളര്‍ത്തുപ്പക്ഷികളെ അടക്കം കൊന്നൊടുക്കുകയാണ്. അതിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ കോഴികളേയും താറാവുകളേയും വളര്‍ത്തു
പഴയ പത്താംക്ലാസുകാരിയെ കണ്ട് ഞെട്ടി ആരാധകര്‍; കമന്റുകളുമായി സഹപാഠികളുംമലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒരിടവേളക്ക് ശേഷം വെള്ളിത്തിരയില്‍ സാന്നിധ്യം അറിയിച്ച താരം പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. സോഷ്യല്‍
യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രാനുമതിയെസ് ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനായുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്നു ചേര്‍ന്ന യോഗത്തിലാണ്