നടിയും അവതാരകയുമായ മാളവികയുടെ വീട്ടിൽ കവര്‍ച്ച; ഭർത്താവ് തേജസ് സിസിടിവി ദൃശ്യം പങ്കുവച്ചു
August 2, 2023 9:05 am

നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിൽ കവര്‍ച്ച. വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് നടത്തിയ കവര്‍ച്ചയില്‍ ഒന്നര ലക്ഷം