മലേഷ്യന്‍ ഓപ്പണ്‍ ; സിന്ധുവിനു പുറകെ ശ്രീകാന്ത് കിഡംബിയും പുറത്ത്
June 30, 2018 11:45 pm

മലേഷ്യന്‍ ഓപ്പണ്‍ ടുര്‍ണമെന്റില്‍ പിവി സിന്ധുവിനു പുറകെ ശ്രീകാന്ത് കിഡംബിയും പുറത്ത്. ഇതോടെ മലേഷ്യന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു.