Death മലപ്പുറത്ത് നബിദിന റാലിക്കിടെ സംഘര്‍ഷം ; നാല് പേര്‍ക്ക് വെട്ടേറ്റു
December 2, 2017 12:24 pm

തിരൂര്‍: മലപ്പുറം ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച രാവിലെയാണ് ഇകെ, എപി വിഭാഗം

മലപ്പുറത്ത് സ്മാർട്ടായി വനിതാ എക്‌സൈസ് ഉദ്യോഗസ്ഥര്‍; പരിശോധനക്ക് സ്‌കൂട്ടറിൽ എത്തും
October 27, 2017 1:36 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ വനിതാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇനി മുതൽ പരിശോധനക്കായി സ്‌കൂട്ടറുകളിൽ എത്തും. എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ

cpm മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം
September 27, 2017 6:38 am

തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ് വെട്ടേറ്റത്. ഗുരുതരമായി

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പിടികൂടിയ വന്‍സ്‌ഫോടക ശേഖരം മലപ്പുറത്തേയ്ക്ക് ഉള്ളതെന്ന് പൊലീസ്
July 7, 2017 7:09 am

വയനാട്: വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം പിടികൂടിയ വന്‍സ്‌ഫോടക ശേഖരം മലപ്പുറത്തേയ്ക്ക് ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഇന്നലെയാണ് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍

deadbody മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
July 3, 2017 10:29 pm

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി മൂട്ടപറമ്പന്‍ അഷ്‌റഫ് (52) ആണ് മരിച്ചത്.

വൻ കലാപമൊഴിവാക്കിയ കേരള പൊലീസിന് ഒരു നാടൊന്നാകെ നൽകി കിടിലൻ സല്യൂട്ട്..!
May 28, 2017 9:35 pm

നിലമ്പൂര്‍: പൂക്കോട്ടുപാടം വില്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ മൂന്നു മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലീസിന് ഒരു നാടിന്റെ സല്യൂട്ട്. ജനുവരി

ക്ഷേത്ര വിഗ്രഹങ്ങൾ തകർത്തയാളെ മൂന്ന് മണിക്കൂറിനുള്ളിൽ പിടിച്ചു
May 27, 2017 10:08 pm

മ​ല​പ്പു​റം: മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ത​ക​ർ​ത്ത ആ​ൾ പി​ടി​യി​ൽ. ക​വ​ടി​യാ​ർ സ്വ​ദേ​ശി രാ​ജാ​റാം മോ​ഹ​ൻ​ദാ​സ് പോ​റ്റി​യാ​ണ് പി​ടി​യി​ലാ​യ​ത്. സംഭവം

KIDNAPING മാതൃദിനത്തിലും വിടാതെ… മലപ്പുറത്ത് വൃദ്ധയെ കൂട്ടബലാത്സംഗത്തിനിരയാക്കി
May 14, 2017 2:25 pm

മലപ്പുറം: മകളുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണിയില്‍ അറുപത്തിയേഴുകാരിയായ വൃദ്ധയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മലപ്പുറം പടിഞ്ഞാറ്റുമുറിയ്ക്കടുത്താണ് മാതൃദിനത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭര്‍ത്താവ്

by election malappuram by election polling today
April 12, 2017 10:23 am

മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ മികച്ച പോളിങ്. വൈകുന്നേരം പോളിങ് അവസാനിച്ചപ്പോള്‍ 71.50% പേര്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട്

vote malappuram byelection voting machine damage
April 12, 2017 10:22 am

തിരൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്. താഴേക്കാട് പാണക്കാട് മെമ്മോറിയല്‍ എച്ച്എസ്എസിലും വേങ്ങരയില്‍ രണ്ടു വോട്ടിംഗ്

Page 60 of 63 1 57 58 59 60 61 62 63