മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു
May 14, 2018 8:45 am

തിരൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മൽ ജംക്‌ഷനിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ

ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിൽ പ്രതി പിടിയില്‍
May 13, 2018 10:10 pm

മ​ല​പ്പു​റം: വാഴക്കാട് ആറു കുട്ടികളടക്കം ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. lചെ​റു​വാ​യൂ​ർ സ്വ​ദേ​ശി ആ​ലി​ക്കു​ട്ടി​യാ​ണ്

political-attack തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു
May 13, 2018 7:58 am

മലപ്പുറം: തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. ഹർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എപ്രവേശിപ്പിച്ചു.

accident മലപ്പുറത്ത് ബസ് ബൈക്കിലിടിച്ച് അപകടം: അമ്മയും കുഞ്ഞും മരിച്ചു
May 3, 2018 6:22 pm

മലപ്പുറം: വഴിക്കടവ് പാലാട് കെ.എന്‍.ജി റോഡില്‍ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. വഴിക്കടവ് കാരക്കോട് കുഴിക്കാടന്‍ അന്‍ഷാദിന്റെ

kidnapp മദ്രസ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയില്‍
May 1, 2018 12:48 pm

മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ്

മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസ്: ഭാര്യയെ തെളിവെടുപ്പിന് എത്തിച്ചു
April 29, 2018 5:20 pm

മലപ്പുറം: മുണ്ടുപറമ്പില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സുബൈദയെ തെളിവെടുപ്പിന് എത്തിച്ചു. ഇന്ന് രാവിലെയായിരുന്നു സുബൈദയെ അറസ്റ്റ്

arrest ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍
April 29, 2018 9:53 am

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ മധ്യവയസ്‌ക്കനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍

cpm ഏരിയാ സെക്രട്ടറിക്ക് ബാങ്കിൽ നോക്കുകൂലി, പരാതിക്കാർക്ക് കിട്ടിയത് സി.പി.എം നോട്ടീസ് !
April 29, 2018 7:13 am

മലപ്പുറം:ബാങ്ക് ജീവനക്കാരനായ സി.പി.എം ഏരിയാ സെക്രട്ടറി ജോലിചെയ്യാതെ ശമ്പളം പറ്റിയതടക്കമുള്ള അഴിമതികള്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിന് പരാതിക്കാരനടക്കം മൂന്നു പേര്‍ക്കെതിരെ

മലപ്പുറത്ത് സെവന്‍സ് ആവേശം; പന്തുതട്ടാന്‍ വിനീതും റാഫിയും ജെജെയും
April 26, 2018 5:26 pm

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സില്‍ പന്തുതട്ടാനെത്തുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും എ.ഐ.എഫ്.എഫിന്റേയും അംഗീകാരത്തോടെ നടക്കുന്ന ‘സോക്കര്‍

ബന്ധം മറന്ന് പൊതുവേദിയില്‍ ഉടക്കി അബ്ദുറബും പി.കെ.കുഞ്ഞാലിക്കുട്ടിയും !
April 22, 2018 6:12 pm

മലപ്പുറം: അമ്മാവനും അനന്തിരവനുമെന്ന ബന്ധം പോലും മറന്ന് മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പി.കെ അബ്ദുറബ്ബ് എം.എല്‍.എയും

Page 57 of 63 1 54 55 56 57 58 59 60 63