തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും കൊവിഡ് ബാധിതര്‍ കൂടുന്നത് ആശങ്ക
July 3, 2020 9:29 pm

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മലപ്പുറത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 500 കടന്നത് ആശങ്ക
June 30, 2020 11:06 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ഞൂറു കടന്നു. 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച

മ​ല​പ്പു​റ​ത്ത് 5 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു
June 28, 2020 11:22 am

മലപ്പുറം: ജില്ലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
June 19, 2020 6:09 pm

മലപ്പുറം: മലപ്പുറം ജില്ലയില്‍ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍

തിരുനാവായയില്‍ യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
June 19, 2020 12:34 pm

മലപ്പുറം: തിരുനാവായ കൊടക്കല്ലില്‍ യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ

ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്തു; താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു
June 18, 2020 11:57 am

മലപ്പുറം: മലപ്പുറം കാളികാവ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്ത താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു.കാളികാവ് സ്വദേശി സാദിഖിനെയാണ് പിരിച്ചുവിട്ടത്.

മലപ്പുറത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു
June 14, 2020 7:42 pm

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നത് ആശങ്ക. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ള കൊവിഡ്

മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല
June 8, 2020 5:09 pm

മലപ്പുറം: കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബാക്കി

മലപ്പുറത്ത് കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
June 6, 2020 11:40 am

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞാണ്

Page 37 of 63 1 34 35 36 37 38 39 40 63