ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി
July 2, 2020 2:25 pm

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കിഴിശേരി സ്വദേശി ഉലാം അലിയെയാണ് മഞ്ചേരി കോടതി